June 13, 2011

അണ്ണാറക്കണ്ണന്



അണ്ണാറക്കണ്ണാ...നിന്‍ പഞ്ഞി ഉടുപ്പിതാരു നല്‍കി നിനക്കാര് നല്‍കി...
മഞ്ഞത്ത് മുറ്റത്ത് ഓടി കളിച്ചപ്പോള്‍ അമ്പിളി മാമന്‍
അണിയീചതാണൊ......
ചന്തത്തില്‍ തീര്‍ത്ത മൂന്നു വര നിനക്കാരുനല്കി നിനക്കാര് നല്‍കി ....
മുറ്റത്തെ മാവില്‍ ചാടികളിച്ചപ്പോള്‍
താഴത്ത് വീണു മുറിഞ്ഞതാണോ ...